vasantha

കണ്ണൂർ: ബർണശേരിയിൽ ശിവദ്യുതി അപ്പാർട്ട്‌മെന്റിൽ താസിക്കുന്ന വസന്തപിള്ള (75) നിര്യാതയായി. ഭർത്താവ്: പരേതനായ മേജർ എ.വി. ദിവാകരൻപിള്ള. പരേതരായ മേജർ പി.വി. പുരുഷോത്തമൻ നമ്പ്യാർ ടി.കെ. ഭാനുമതി നമ്പ്യാർ എന്നിവരുടെ മകളാണ്. മക്കൾ: കേണൽ ഡി. പുരുഷോത്തമൻ പിള്ള (ദോഹ), കേണൽ ഡി. പദ്മകുമാർ പിള്ള (ഡൽഹി), ജ്യോതി ഹരീന്ദ്രനാഥ് (ബംഗളൂരു), ദീപ്തി സഞ്ജീവ് ശിവൻ (കൊച്ചി). മരുമക്കൾ: നന്ദിനി വത്സൻ, ഹരീന്ദ്രനാഥ്, സഞ്ജീവ് ശിവൻ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.