rukmini-70

ച​വ​റ: കൊ​റ്റൻ​കു​ള​ങ്ങ​ര സി​ന്ധു ഭ​വ​ന​ത്തിൽ (ക​രു​വാ​ക്കു​ള​ങ്ങ​ര) ദാ​സന്റെ ഭാര്യ രു​ക്​മി​ണി (70)​ നിര്യാതയായി. മ​ക്കൾ: ത​ങ്ക​ച്ചി, ബേ​ബി,സി​ന്ധു. മ​രു​മ​ക്കൾ: ര​മ​ണൻ, സു​രേ​ഷ് (അ​മ്മ​ണൻ), ജോൺ​സൻ. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്​ച രാവിലെ 7​ന്.