വെള്ളറട: വെള്ളറട ആനകുഴിക്കോട് ദീപാ ഭവനിൽ അപ്പുക്കുട്ടൻ (65) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. പ്രാർത്ഥന : ബുധനാഴ്ച വൈകുന്നേരം 5 ന്.