അങ്കമാലി: മങ്ങാട്ടുകര കണ്ണമ്പുഴ ദേവസിയുടെ മകൻ ജോയി (62) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ചിഞ്ചു, ചിപ്പി. മരുമക്കൾ: സെബിൻ, ഷിന്റോ.