obituary

മൂവാറ്റുപുഴ: റാക്കാട് തറനിലത്തുവീട്ടിൽ അച്യുതൻ (92) നിര്യാതനായി. ഭാര്യ: നളിനി പാലാ നെല്ലാനിക്കാട്ട് കുടുംബാംഗം. മറ്റുമക്കൾ: ഷൈലജ, സതീഷ്‌കുമാർ (ശ്രീഗോകുലം ഗ്രൂപ്പ്), സന്തോഷ്‌കുമാർ (ബിസിനസ്). മരുമക്കൾ: വിദ്യാധരൻ (റിട്ട.ആർമി), ബിജി, ഡോ. ജലജകുമാരി ( അസി.ഡയറക്ടർ ഐ.ജി.എൻ.ഒ), തുളസി (ലാൽ മെമ്മോറിയൽ ആശുപത്രി).