
പുത്തൻകുരിശ്: കൈനാടത്ത് അച്ചാമ്മ മത്തായി (103) നിര്യാതയായി. മക്കൾ: അന്നമ്മ, തങ്കമ്മ, ലീലാമ്മ, കെ.എം. ജോർജ്കുട്ടി, ഗ്ലോറിയമ്മ, ജോയമ്മ, പരേതനായ ഐവി എം. ജോയ്, അബ്രഹാം കെ. മാത്യു, ജെയിംസ് കെ. മാത്യു, ഐറിഷ് ഡാനിയേൽ. മരുമക്കൾ: പൗലോസ്, പരേതനായ സെബാസ്റ്റ്യൻ, ദേവസ്യ, ലീലാമ്മ, ജോൺ വർഗീസ്, എം.പി. ജോയ്, മോളി എബ്രഹാം, ലിസമ്മ ജെയിംസ്, ജോൺ ഡാനിയേൽ.