sebastian-75

കോതമം​ഗ​ലം: തങ്കളം കോലഞ്ചേരിയിൽ കെ.വി. സെബാസ്റ്റ്യൻ (ജോ​ളി - 75) നി​ര്യാ​ത​നായി. ഭാര്യ: പരേതയായ അൽഫോൻസ. മക്കൾ: അനു, അജി, അനൂപ്. മരു​മക്കൾ: ഷിബു, ഷാനു, അ​ഞ്ജു.