വൈപ്പിൻ: എടവനക്കാട് സെയ്തുമുഹമ്മദ് ബീച്ച് റോഡ് കറുകശേരി പരേതനായ മുഹമ്മദിന്റെ ഭാര്യ ഐശു (91) നിര്യാതയായി. മക്കൾ: അബൂബക്കർ, പരേതനായ അലി. മരുമക്കൾ: ജുമൈല,സുബൈദ.