വൈപ്പിൻ: അഴീക്കൽ മാക്‌നയിൽ മാക്‌സ്‌വെൽ ഹെൻഡ്രിക്‌സ് (റിട്ട. ഓഫീസർ, ബി.പി.സി.എൽ-65) നിര്യാതനായി.ഭാര്യ: എഡ്‌ന. മക്കൾ: മെലിന്റ, എറിക്. മരുമക്കൾ: ഡോണൽ, റോച്ചല്ലെ.