de

വെമ്പായം:യൂണിവേഴ്സിറ്റി കോളേജിൽ യൂണിയൻ ആർട്ട്സ് ക്ലബ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഡെൽ തോമസിന് ഡി.സി.സി ഓഫീസിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് പി.ടി. അമൽ,ജില്ലയിലെ സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.