കടയ്ക്കാവൂർ : കടയ്ക്കാവൂർ ഊട്ടുപറമ്പ് ശ്രീ അർദ്ധനാരീശ്വരക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം മാർച്ച്‌ ഒന്നിന് ഗണപതി ഹോമം,സമൂഹമൃത്യുഞ്ജയ ഹോമം,അഷ്ടാഭിഷേകം,ഔഷധ കലശം,സമൂഹകലശ ധാര,വിളക്കും വിശേഷാൽ പൂജയും,യാമപൂജകൾ,ശിവപഞ്ചാക്ഷരി ജപം തുടങ്ങിയ ക്ഷേത്ര ചടങ്ങുകളോടെ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.