s

തിരുവനന്തപുരം: ബി.എസ്.എൻ.എൽ വരിക്കാരുടെ കുടിശിക തീർക്കാൻ ഇന്ന് വട്ടിയൂർക്കാവ് ടെലിഫോൺ എക്സേഞ്ചിലും 26ന് അമ്പലമുക്ക് എക്സേഞ്ചിലും രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ കുടിശിക നിവാരണ മേള സംഘടിപ്പിക്കും. മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഇളവിന് പുറമെ കുടിശിക തീർത്ത് ലാൻഡ് ഫോൺ കണക്ഷൻ പുനഃസ്ഥാപിക്കാനും അവസരമുണ്ട്.