തിരുവനന്തപുരം: ആനയറ വലിയ ഉദയാദിച്ചപുരം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 27, 28, മാർച്ച് 1 തീയികളിലായി നടക്കും. 27ന് രാവിലെ 9.30ന് അഷ്ടാഭിഷേകം,വൈകിട്ട് 6.30ന് ദീപാരാധന,മാർച്ച് 1ന് രാവിലെ 8ന് ശിവാനന്ദ ലഹരി പാരായണം, 8.30ന് പന്തീരടി പൂജ,12ന് പ്രസാദം ഊട്ട്, വൈകിട്ട് 6ന് ഭദ്രീപം തെളിക്കൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിക്കും.