sushama

തളിപ്പറമ്പ്: ചൊറുക്കള മഞ്ചാൽ സ്ട്രീറ്റ് നമ്പർ രണ്ട് തിരുവാതിരയിൽ സുഷമ (62) നിര്യാതയായി. ഭർത്താവ്: സുകുമാരൻ (പുന്നോൽ). കണ്ണൂരിലെ പരേതരായ കൃഷ്ണപണിക്കർ - ലക്ഷ്മി ദമ്പതികളുടെ മകളാണ്. മക്കൾ: ഷിനോജ് (തോട്ട് ഫോക്കസ് ഐടി കോർപറേഷൻ, മൈസൂരു), ഷിനിൽ (ഗാലഗൻ ഇൻഫർമേഷൻ ടെക്‌നോളജീസ്, ബംഗളൂരു). മരുമക്കൾ: നീതു (ലാബ് ടെക്നീഷ്യൻ ഗവ. ഹോസ്പിറ്റൽ, തളിപ്പറമ്പ്), ധന്യ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: സുധീർ ബാബു (ഇരിണാവ്, മെഗാഫുഡ്സ് പ്രൊഡക്ട് മംഗളൂരു, കേരള ബിസിനസ് ഹെഡ്), സുനിൽ കുമാർ (ജി.എസ്.ടി ഇന്റലിജൻസ് അസി. കമ്മീഷണർ, കണ്ണൂർ), സുസ്മിത (ഏച്ചൂർ). സംസ്‌കാരം ഇന്നുരാവിലെ പതിനൊന്നിന് പയ്യാമ്പലത്ത്.