
തിരുവനന്തപുരം :കേരള വികസന സമിതി സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സമിതി ചെയർമാൻ രാമദാസ് കതിരൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ-റെയിൽ സെക്ഷൻ ഇൻഞ്ചിനിയർ എസ്. പ്രശാന്ത് കെ -റെയിൽ ആശങ്കയും വസ്തുതയും എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തി.നെടുമം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കിളിമാനൂർ ബാലചന്ദ്രൻ, സുഗത് ആനയറ, ബിന്ദു നരുവാമൂട്, സി.കെ.രാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു.