
ബാലരാമപുരം:ബി.ജെ.പി നോർത്ത് മേഖല തേമ്പാമുട്ടം ബൂത്ത് സമ്മേളനവും സമർപ്പണ നിധിയും ദേശീയ നിർവാഹക സമിതിയംഗവും മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് അനീഷ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രഭാരി സിമി ജ്യോതിഷ്,ബാലരാമപുരം മണ്ഡലം പ്രസിഡന്റ് അഡ്വ.സുനീഷ്,ജനറൽ സെക്രട്ടറി വിനുകുമാർ,വൈസ് പ്രസിഡന്റ് ഷിബു ഐത്തിയൂർ,ട്രഷറർ ശ്രീകണ്ഠൻ, കർഷക മോർച്ച ജില്ലാ ട്രഷറർ ആർ.ജി.അരുൺദേവ്,ഏരിയ പ്രസിഡന്റ് അനിൽരാജ്,ഏരിയ ജനറൽ സെക്രട്ടറി ദീപു തേമ്പാമുട്ടം,ബൂത്ത് ജനറൽ സെക്രട്ടറി ബിജു തുടങ്ങിയവർ സംബന്ധിച്ചു.