vilappil-villege

മലയിൻകീഴ് : ജില്ലയിലെ ഏറ്റവും മികച്ച വില്ലേജ് ഓഫിസായി തിരഞ്ഞെടുത്ത വിളപ്പിൽ വില്ലേജിലെ വില്ലേജ് ഓഫിസറെയും ജീവനക്കാരെയും ബി.ജെ.പി പേയട് ഏരിയ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.കാട്ടാക്കട മണ്ഡലം പ്രസിഡന്റ് സുധീഷ്,ജില്ലാ സമിതിയംഗം സി.എസ്.അനിൽ,മണ്ഡലം ട്രഷറർ രതീഷ്,ഏര്യാ ജനറൽ സെക്രട്ടറി രാജേഷ്,കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് രമേശ് എന്നിവർ പങ്കെടുത്തു.