വർക്കല:കുരയ്ക്കണ്ണി ഇടപ്പറമ്പ് ഭഗവതിക്ഷേത്രത്തിലെ അശ്വതി തിരുനാൾ മഹോത്സവം 28ന് ആരംഭിച്ച് മാർച്ച് 6ന് സമാപിക്കും.ഗണപതി ഹോമം, അഭിഷേകം, പാരായണം, തോറ്റംപാട്ട്, എന്നിവയ്ക്കുപുറമേ 5ന് രാത്രി 7ന് വിദ്യാഭ്യാസ അവാർഡ് ദാനവും ജീവകാരുണ്യ സഹായ വിതരണവും.9ന് മേജർ സെറ്റ് കഥകളി,6ന് രാവിലെ 8ന് ഉരുൾ,തുലാഭാരം,8.30ന് കലശം, പുഷ്പാഭിഷേകം,9ന് നിറപറ സമർപ്പണം. വൈകുന്നേരം.430ന് ആറാട്ട് എഴുന്നള്ളത്ത്, രാത്രി 8ന് വിളക്ക് ,ഗുരുസി.