കൊച്ചി: മലയിടംതുരുത്ത് വാഴക്കാല കൊടശേരി വീട്ടിൽ മൊയ്തീന്റെ ഭാര്യ സഫിയ (80) നിര്യാതയായി. മക്കൾ: സലീം, നാസർ, ലതീഫ്, റഷീദ്, ശിഹാബ്, സിയാദ്, നസീമ, സാജിത, ഫാത്തിമ, ജമീല,സബീന. മരുമക്കൾ: അഷ്റഫ്, സലാം, സാദിഖ്, ആസിഫ്, ഷിംജി, ഷംല, നീന, റൂബി.