jayan

കള്ളിക്കാട്:പന്ത ചേമ്പൂര് ആതിര ഭവനിൽ ബി.ജയൻ(54)നിര്യാതനായി.
ഭാര്യ:എസ്.ഇന്ദിര.മക്കൾ:അജേഷ് ജയൻ,അഖിൽജയൻ,ആതിരജയൻ.
സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.