laksmi

കൊയിലാണ്ടി: വിയ്യൂരിലെ പരേതനായ തിരുമംഗലത്ത് ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ ലക്ഷ്മി അമ്മ (86) (കേളോത്ത്) നിര്യാതയായി. മക്കൾ: ഗംഗാധരൻ നായർ (റേഷൻ ഷോപ്പ് മാനേജർ), ടി.എം.ബാലകൃഷ്ണൻ (റിട്ട. ബി.ഡി.ഒ, മേലടി ബ്ലോക്ക്), ടി.എം.രവീന്ദ്രൻ (റിട്ട. പ്രധാനാദ്ധ്യാപകൻ, കൊല്ലം ജി.എം.എൽ.പി.എസ് ). ടി.എം.പ്രഭാകരൻ (റേഷൻ ഷോപ്പ് മാനേജർ), ടി.എം.മുരളീധരൻ (റേഷൻ ഷോപ്പ്). മരുമക്കൾ: രാധ, ബിന്ദു, പ്രസന്ന (മുൻ കൗൺസിലർ, കൊയിലാണ്ടി നഗരസഭ), സിന്ധു, ഷൈജി (പുളിയഞ്ചേരി യു.പി). സഹോദരങ്ങൾ: ചൊളയിടത്ത് ബാലൻ നായർ (കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ, റിട്ട. നഗരസഭ സൂപ്രണ്ട്), പരേതരായ കുഞ്ഞികൃഷ്ണൻ നായർ, കുഞ്ഞിരാമൻ നായർ, ശ്രീധരൻ നായർ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ).