ഉള്ളൂർ: പോങ്ങുംമൂട് പുതുവൽ പുത്തൻ വീട്ടിൽ സുരേന്ദ്രൻ എസ് (64) നിര്യാതനായി. മക്കൾ: സുരേഷ്, സുമ, സുജിത്ത്. മരുമക്കൾ: വിജി, ഷിബു, അശ്വതി. സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ. സഞ്ചയനം: 28ന് രാവിലെ 9 മണിക്ക്.