
തൃശൂർ: ഇടപ്പിള്ളി കണ്ണന്തോടത്ത് വീട്ടിൽ പി.പ്രേമ (75) തൃശൂർ കുരിയച്ചിറ യൂണിറ്റി റോഡിലെ യൂണിറ്റി എൻക്‌ളേവിൽ നിര്യാതനായി. ഭർത്താവ് പ്രശസ്ത സാഹിത്യ നിരൂപകനും കാലടി ശ്രീശങ്കര കോളേജിലെ റിട്ടയേർഡ് പ്രൊഫസറുമായ എസ്.കെ.വസന്തൻ. മക്കൾ: ക്രിക്കറ്റിലെ ജയദേവൻ മഴ നിയമത്തിന്റെ ഉപജ്ഞാതാവ് ജയദേവൻ (റിട്ട.എൻജിനിയർ, ജലസേചന വകുപ്പ്) , ജയകൃഷ്ണൻ (ബിസിനസ്). മരുമക്കൾ: ശോഭ, പ്രേമലത.