photo

പാലോട് :ചല്ലിമുക്ക് അഖിൽ വിലാസത്തിൽ പരേതനായ തങ്കപ്പൻ ആചാരിയുടെ ഭാര്യ മീനാക്ഷി(78)നിര്യാതയായി. മക്കൾ:ഹരിദാസൻ,പരേതനായ പുരുഷോത്തമൻ.മരുമക്കൾ:ദേവി,പരേതയായ ചന്ദ്രിക.