remya-gr

ആസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജിയിൽ നിന്ന് ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ ജി.ആർ.രമ്യ. കരമന മേലാറന്നൂർ പണയിൽ വീട്ടിൽ രാമചന്ദ്രൻ നായരുടെയും ഗീതാകുമാരിയുടെയും മകളും തിരുമല ആനയിടവഴി റോഡിൽ രമ്യാലയത്തിൽ പുരുഷോത്തമൻ നായരുടെ ഭാര്യയുമാണ്