വിതുര:ആര്യനാട് ചേരപ്പള്ളി തടത്തരികത്ത് വീട്ടിൽ സുകുമാരൻെറ ഭാര്യ അമ്മുക്കുട്ടി (73) നിര്യാതയായി.മക്കൾ: ശോഭ, മോഹനകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.