
കോതമംഗലം: വെളിയേൽച്ചാൽ പുളിച്ചമാക്കിൽ പി.എ.വർക്കി (വക്കച്ചൻ - 85) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) 3ന് വെളിയേൽച്ചാൽ സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മൂവാറ്റുപുഴ മാരംകുഴയ്ക്കൽ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: സിസ്റ്റർ സെലിൻ (മദർ സുപ്പീരിയർ, എഫ്.സി.സി, ഇഞ്ചത്തൊട്ടി), ഷെർലി സോയി, ആന്റണി (ആസ്‌ട്രേലിയ), സിസ്റ്റർ പുഷ്പ (മദർ സുപ്പീരിയർ, ഡി.എം, പഞ്ചാബ്), മിനി ജീമോൻ, ജിജോ, ജോജോ (ഇരുവരും ആസ്‌ട്രേലിയ). മരുമക്കൾ: സോയി, ജീമോൻ, ഷേർലി ആന്റണി, ജെസ്റ്റിന ജിജോ, ലിജി ജോജോ.