പറവൂർ: നീണ്ടൂർ കടേപറമ്പിൽ കെ.വി. ഭാസ്‌കരൻ (74) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: വിനോദ്, സനോജ്, സനിത. മരുമക്കൾ: സൗമ്യ, ദേവയാനി, ഷൈജു