നെടുമങ്ങാട്: അരുവിക്കുഴി തോടരികത്ത് വീട്ടിൽ പരേതനായ ഇരിയൽ നാടാരുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി.മക്കൾ.സ്റ്റീഫൻ, രാജമ്മ, ജോണി മരുമക്കൾ: സുലോചന, ഷൈല, പരേതനായ ജോൺ. പ്രാർത്ഥന. ഇന്ന് രാവിലെ 11ന്