വർക്കല: ഇടവ എച്ച്.എസ് റോഡ് തുണ്ടുവിളകടയിൽ പരേതനായ അയ്യപ്പന്റെ ഭാര്യ എൽ.ശാന്ത (81) നിര്യാതയായി. മക്കൾ: അനിത, പരേതനായ അനിൽ. മരുമകൻ: സുദേവൻ. സഞ്ചയനം: 26ന് രാവിലെ 8.30ന്.