brejitha-69

പച്ചാളം: എസ്.ആർ.എം റോഡിൽ ഈശി ലൈനിൽ എടക്കര ആന്റണിയുടെ ഭാര്യ ബ്രിജിത്ത (69) നിര്യാതയായി. ചുണങ്ങംവേലി പുതുശ്ശേരി കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് എറണാകുളം കത്തീഡ്രൽ ബസിലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജോമോൻ, ജോളി, ജോജി. മരുമക്കൾ: മേബിൾ, ബെക്‌സി, അനീഷ.