കടപ്പാക്കട: എൻ.ടി.വി നഗർ - 87ൽ പാറ്റൂർ വീട്ടിൽ വിശ്വനാഥപിള്ള (84, റിട്ട. സർവേ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണിഅമ്മ. മക്കൾ: ബിജു, ബിന്ദു, ബിനു. മരുമക്കൾ: സിന്ധു, വിക്രമൻ, രമ്യ.