പാറശാല: ചൂഴാൽ കൃഷ്ണപുരം മിത്രാഭവനിൽ പരേതരായ രാഘവപ്പണിക്കർ - ദാക്ഷായണി ദമ്പതികളുടെ മകൻ പ്രഭാകരൻ (76) നിര്യാതനായി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.