ukl

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഉഴമലയ്ക്കൽ പാടശേഖര സമിതിയ്ക്ക് പവർ ടില്ലർ കൈമാറി ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജെ.ലളിത ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് ശഖരൻ,ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ.എസ്.ലാൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സജീന കാസിം,ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സൺ ഒ.എസ്.ലത,ക്ഷേമ കാര്യാസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒസ്സൻ കുഞ്ഞ്,വാർഡ് മെമ്പർമാർമാരായ അഖിൽ.എം.എ,അരുവിയോട് സുരേന്ദ്രൻ,സിന്ദു,രാജി കൃഷി ഓഫീസർ ജെസി,പാഠശേഖര സമിതി കൺവീനർ ശശികുമാർ,പാടശേഖര സമിതി അംഗങ്ങൾ,കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.