
തിരുവട്ടാർ: തിരുവട്ടാർ സ്ഥാണുവിലാസത്തിൽ ടി.വാമദേവന്റെ ഭാര്യ എസ്.അംബിക (65) നിര്യാതയായി. മക്കൾ: ടി.വി.അവിനാഷ് (അദ്ധ്യാപകൻ, ഗവ.മിഡിൽ സ്‌കൂൾ, മൂങ്കിൽതൊഴുവ്, ഉടുമൽപേട്ട), ടി.വി.അജയകുമാർ (എച്ച്.ഡി.എഫ്.സി ബാങ്ക്, നെയ്യാറ്റിൻകര). മരുമകൾ: രമ്യ എ.ഹരി (അലയൻസ്, ടെക്‌നോപാർക്ക് ). സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.