devadas

വർക്കല: ചിലക്കൂർ ചുമടുതാങ്ങി ഗവ.എം.എൽ.പി സ്കൂളിനു സമീപം വിളയിൽവീട്ടിൽ ദേവദാസ് (ബേബി, 78) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: അജിത, അജികുമാർ, അനിത, അജിത്ത് (ഉണ്ണി)