pp-jose-83

ഇ​ട​പ്പള്ളി: പ​ള്ളി​പ്പാ​ടൻ പി.പി. ജോ​സ് (83) നി​ര്യാ​ത​നായി. ഭാര്യ: ലീ​ലാ​മ്മ. മക്കൾ: സി​ജോ, സിന്ധു. മ​രു​മകൻ: സ​ജി തോ​മസ്.