santha-82

പെരുമ്പാവൂർ: ഈസ്റ്റ് ഒക്കൽ കാരിക്കോട് കോട്ടപ്പടി പൂമല വീട്ടിൽ ശാന്ത ബാലൻ (72) നിര്യാതയായി. മക്കൾ: നിർമ്മല, ദിനേശ്, സിന്ധു, രമേശ്. മരുമക്കൾ: ബിന്ദു, സുരേഷ്, ശശി.