25-sob-santhamma

നാരങ്ങാനം: കന്നിടുംകുഴിയിൽ പരേതനായ കേശവന്റെ (പൊടിമോൻ) ഭാര്യ ശാന്തമ്മ (65) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് കരുമ്പേക്കല്ലുങ്കൽ സെന്റ് പോൾസ് കത്തോലിക്കാ പള്ളിയിൽ.
മക്കൾ അജിത, അജി, രാജൻ. മരുമക്കൾ: അനിൽ, ഷൈനി, സജിനി.