swoorya

സൂര്യ നൃത്തോത്സവത്തിന്റെ ഭാഗമായി 'ഭൗമി- സീതയുടെ ആരും പറയാത്ത കഥ' എന്നതിനെ ആസ്‌പദമാക്കി ഗണേശത്തിൽ മഞ്ജു വി. നായരും സംഘവും അവതരിപ്പിച്ച ഭരതനാട്യം.