j


കടയ്ക്കാവൂർ :വർക്കല വട്ടപ്ലാമൂട് ഷൈല മന്ദിരത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ കമലമ്മ (90)ലണ്ടനിൽ നിര്യാതയായി. മക്കൾ :ഷൈല, ഷീല, ലീന. മരുമക്കൾ :രാധാകൃഷ്ണൻ, രാജു, അനിൽ