ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് നന്ദനത്തിൽ പരേതനായ സുന്ദരേശന്റെ ഭാര്യ എൻ.സരസലത (74) നിര്യാതയായി. മക്കൾ: കവിത, പ്രജീഷ് കുമാർ. മരുമക്കൾ: പരേതനായ രാജീവ്, ഭവ്യ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 8.30 ന്.