council

തിരുവനന്തപുരം : ആൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കൗൺസിൽ നാളെ പ്രസ് ക്ലബ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേശീയ ചെയർമാൻ കൈപ്പുഴ വേലപ്പൻ നായർ ഉദ്ഘാടനം ചെയ്യും. വി. റാംമോഹൻ, കെ.ആർ. ബ്രഹ്മാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും. ബിനു പ്രശാന്ത്, ഷിജു കൈമനം, കരകുളം സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.