1

അമരവിള:കളത്തറയ്ക്കൽ എൻ.എസ്.എസ് കരയോഗത്തിന്റെയും മന്നം പുരുഷ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ മന്നത്തു പദ്മനാഭന്റെ 52 മത് സമാധി ദിനാചരണവും പുഷ്പാർച്ചനയും നടത്തി കരയോഗം പ്രസിഡന്റ് വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ മരങ്ങാലി ബിനു. കരയോഗം സെക്രട്ടറി രാധാകൃഷ്ണൻ,മന്നം പുരുഷസംഘം സെക്രട്ടറി സതിഷ്, സംഘം പ്രസിഡന്റ് ഗോപകുമാർ, പി.എസ്.പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.ആർ.കൃഷ്ണൻ നായർ,കെ.എൽ.സുരേഷ് കുമാർ,എസ്.മഹേഷ് കുമാർ,സുദർഷനൻ,ബി.കെ.സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.