
തിരുവനന്തപുരം: പൂജപ്പുര ആശാഭവൻ (സ്ത്രീകൾ) എന്ന സ്ഥാപനത്തിൽ 23.03.2012 മുതൽ താമസക്കാരിയായിരുന്ന കൊട്ടാരക്കര സ്വദേശി രാജമ്മ (87) 25ന് രാവിലെ ജനറൽ ആശുപത്രിയിൽ മരണമടഞ്ഞു. ഇവരുടെ ബന്ധുക്കൾ ആരെങ്കിലുമുണ്ടെങ്കിൽ അടിയന്തിരമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0471 - 2341944