വെൺപകൽ: കുരുതുംകുടി വീട്ടിൽ പദ്മാവതി അമ്മ (85) നിര്യാതയായി. മക്കൾ: പി. സുധാമിനി, ബി. ഗംഗാധരൻ. മരുമക്കൾ: പ്രഭാകരൻ നായർ, മാഹി. സഞ്ചയനം മാർച്ച് മൂന്നിന്.