
വട്ടിയൂർക്കാവ്: വിളയിൽ പുത്തൻവീട്, അനാമികയിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ വസുമതി അമ്മ (89) നിര്യാതയായി. മക്കൾ: മീനാകുമാരി.വി, അനിൽകുമാർ.ജി (മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്), മായാകുമാരി.വി, സുനിൽകുമാർ.ജി (മലയാള മനോരമ ഏജന്റ്, വട്ടിയൂർക്കാവ്). മരുമക്കൾ: ജയകുമാർ.ബി, സീന കെ.വി (ആർ.കെ.ഡി, എൻ.എസ്.എസ്. ശാസ്തമംഗലം), ശ്രീജുകുമാർ.ആർ, ശുഭ.കെ.വി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്