convention

തിരുവനന്തപുരം: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ 'ഫൊക്കാന'യുടെ ഈവർഷത്തെ കേരളാ കൺവെൻഷൻ ഇന്ന് കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട് സെന്ററിൽ നടക്കും രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.‌ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.