മലയിൻകീഴ് : തച്ചോട്ടുകാവ് മഞ്ചാടി തിരുവാതിരയിൽ (എം.എസ്.ആർ.എ.-126) എം.ഗോപാലകൃഷ്ണൻനായർ (72,റിട്ട.വി.എസ്.എസ്.സി)നിര്യാതനായി. ഭാര്യ : വൽസലകുമാരി. മക്കൾ : വി.സ്മിത, വി.സംഗീത. മരുമക്കൾ : വി.രാമകൃഷ്ണൻ, വി.വി.അനൂപ്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.