പാറശാല: ചെങ്കവിള നാദത്തിൽ ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരൻ ജി. മധുസൂദനൻ നായർ (58) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: ആദർശ്, അഭിലാഷ്, ആനന്ദ്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.